മാളികയില്‍ താമസിക്കുന്ന ഗതാഗത മന്ത്രി അധികാരത്തിന്റെ ഹുങ്കില്‍ പാവപ്പെട്ടവനെ മറക്കരുത്- കെ എം അഭിജിത്ത്
വിദ്യാർത്ഥി കൺസഷൻ കൊടുത്ത് ബസ്സുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്.